Surprise Me!

ഫിഫ ലോകറാങ്കിങ്ങിൽ ആദ്യ സ്ഥാനം രണ്ടുപേർക്ക് | Oneindia Malayalam

2018-09-21 14 Dailymotion

Belgium and France share top spot in FIFA rankings<br />ഫിഫയുടെ പുതിയ റാങ്കിങ് പ്രഖ്യാപിച്ചു. നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനൊപ്പം ഇത്തവണ മറ്റൊരു ടീം കൂടി ഒന്നാംസ്ഥാനം പങ്കിടുകയാണ്. യൂറോപ്പിലെ പുതിയ പവര്‍ഹൗസുകളായി മാറിയ ലോകകപ്പിലെ മൂന്നാംസ്ഥാനക്കാരായ ബെല്‍ജിയമാണ് ഇപ്പോള്‍ ഫ്രാന്‍സിനൊപ്പം ഒന്നാം റാങ്ക് പങ്കുവയ്ക്കുന്നത്. ഫിഫ റാങ്കിങ് നിലവില്‍ വന്ന ശേഷം 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകള്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.<br />#FifaRanking

Buy Now on CodeCanyon